ഓഫീസും ഉദ്ഘാടനവും ഒക്കെ ആയാല്‍ എനിക്ക് MLA യുമായി ടച്ചാവും, ഇനി മന്ത്രിയൊക്കെയല്ലെ, കൗണ്‍സിലര്‍ ഓഫീസിട്ട കാരണം പറഞ്ഞ് 11 ാം വാര്‍ഡ് അംഗം കുളമ്പന്‍ ജലീല്

സാധാരണക്കാർക്കൊപ്പമാണ് എന്നും ജലീൽ കൊളമ്പൻ, ഓഫിസ് വരുമ്പോൾ ഉത്തരവാദിത്തം കൂടുമെന്ന് MLA എൻ. ഷംസുദീൻ, നഗരസഭ വടക്കുമണ്ണം വാർഡിൽ കൗൺസിലർ ഓഫീസ് തുറന്ന് ജലീൽ കൊളമ്പൻ, MLA ഉദ്ഘാടനം ചെയ്തു. വടക്കുമണ്ണം പള്ളിക്ക് എതിർവശത്തായാണ് വാർഡ്





കൗൺസിലറായ ജലീൽ കൊളമ്പൻ ഓഫീസ് തുറന്നത്. നഗരസഭ ചെയർപേഴ്സൺ സജ്‌ന, വൈസ് ചെയർപേഴ്സൺ കെ. ബാലകൃഷ്ണൻ, പി.ആർ സുരേഷ്, ടി.കെ ഇപ്പു, ആലിപ്പു, ടി.എ സലാം, വി.വി ഷൗക്കത്തലി, മഹല്ല് ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Related