PK ശശി UDFലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഡീന്‍ കുര്യാകോസ്
അന്ന് PK ശശി LDF ൻ്റെ MLA അല്ലെ, ഇപ്പൊ സാഹചര്യം മാറി, അത് കേസ് ഒന്നുമായില്ലല്ലോ?, PK ശശി UDFലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഡീന്‍ കുര്യാകോസ്, PK ശശിയ്ക്കെതിരെ സമരം നടത്തിയ കേസില്‍ ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ത്
ലാൽ, കൃപേഷ് വധത്തെ തുടർന്ന് അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഡീൻ കുര്യാക്കോസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധത്തെ തുടർന്ന് 14 ജില്ലകളിലും കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം ലഭിക്കുവാനായി മണ്ണാർക്കാട് മുൻസിഫ് കോടതിയിലെത്തി, വാറണ്ട് ആയതിനെ തുടർന്നാണ് എത്തിയത്







