KFDC ചെയർമാൻ റസാഖ് മൗലവി സഞ്ചരിച്ച ഔദ്യോഗിക വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചു. പാലക്കാട്
പുതുപ്പരിയാരത്ത് വച്ചാണ് അപകടമുണ്ടായത്. അദ്ദേഹത്തെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാരമായ പരിക്കുകളാണെന്നാണ് വിവരം.
Mannarkkad Live .com