കാഞ്ഞിരപ്പുഴ റോഡിനരികില്‍ മലമ്പാമ്പ്

കാഞ്ഞിരപ്പുഴ റോഡിനരികില്‍ മലമ്പാമ്പ്, പള്ളിപ്പടി ജംഗ്ഷനില്‍ റോഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് തിങ്കളാഴ്ച്ച രാത്രി 9:30 ഓടെ





പാമ്പിനെ പിടികൂടിയത്. സിവില്‍ ഡിഫന്‍സ് അംഗവും സര്‍പ്പ വളണ്ടിയറുമായ ഹംസ പിച്ചളമുണ്ട പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി

Related