വീണ്ടും സ്ഥാനാര്‍ത്ഥി, കോങ്ങാട് ഇടതുകോട്ടയായി തുടരുമെന്ന് ശാന്തകുമാരി

വീണ്ടും സ്ഥാനാര്‍ത്ഥി, MLA ശാന്തകുമാരിയെ കെട്ടിപ്പിടിച്ച് സന്തോഷം പറഞ്ഞ് തൊഴിലുറപ്പിലെ അമ്മമാര്‍, എന്നെ കാഞ്ഞിരപ്പുഴയിലെ MLA





എന്നും പറയുന്നവരുണ്ട്, അത്രയും കാര്യങ്ങള്‍ ഇവിടെ ചെയ്തിട്ടുണ്ടെന്നും ശാന്തകുമാരി, കോങ്ങാട് ഇടതുകോട്ടയായി തുടരുമെന്നും ശാന്തകുമാരി

Related