അട്ടപ്പാടി ചുരത്തിലൂടെ 20-ാ മത് കുരിശിൻ്റെ വഴി ശനിയാഴ്ച, സുൽത്താൻപേട്ട് രൂപതാ മെത്രാൻ അന്തോണിസാമി പീറ്റർ അബീർ നേതൃത്വം നൽകും
തെങ്കര സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും മുക്കാലി യൂദാപുരം സെൻ്റ ജൂഡ് ദേവാലയത്തിലേക്കാണ് കുരിശിന്റെ വഴി നടക്കുന്നത്. മാർച്ച് 21, ശനിയാഴ്ച രാവിലെ 9 ന് ആരംഭിക്കും. സുൽത്താൻപേട്ട് രൂപതാ മെത്രാൻ
അന്തോണിസാമി പീറ്റർ അബിർ സമാപന ആശിർവാദം നടത്തും. ശേഷം നേർച്ച ഭക്ഷണം വിളമ്പും. വിപിൻ ദാസ്, തദ്ദേവ്സ് ഡാനിയേൽ, അൻസൺ, ഫ്രാൻസിസ്, സാബു ജോൺ, അലക്സ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







