UDF വന്നു, പലരേയും നേരിടുന്നത് ഇനി ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളെന്ന് PK ശശി
UDF വന്നു, പലരേയും നേരിടുന്നത് ഇനി ഉറക്കം നഷ്ട്ടപ്പെട്ട രാത്രികളെന്ന് PK ശശി, ആഘോഷമാക്കാന്‍ CPM ന് എന്തുണ്ട്, അവരുടെ കയ്യില്‍ നിന്ന്
എല്ലാം പോയി, വീടിന് മുന്നില്‍ പ്രകടനങ്ങള്‍ നടന്നോട്ടെ, മാനസികമായി ഞാന്‍ തളരില്ല, ഭരണത്തിന് തണലില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ പരിശോധന ഉണ്ടാകുമെന്നും ശശി