കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവച്ച് റസാഖ് മൗലവി
നാല് വർഷം KFDC ഡയറക്ടർ ബോർഡ് അംഗമായും, കഴിഞ്ഞ വർഷം ഡിസംബർ 22 മുതൽ ചെയർമാനായും പ്രവർത്തിച്ചു വരികയായിരുന്നു റസാഖ് മൗലവി.
KFDC യുടെ വിജയത്തിനായി നിലക്കൊണ്ട തൊഴിലാളികളോടും ജീവനക്കാരോടും സഹപ്രവർത്തകരോടും ബോർഡ് അംഗങ്ങളോടും നന്ദി പറഞ്ഞുക്കൊണ്ടാണ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള പടിയിറക്കം.