ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് മണ്ണാർക്കാട് വസന്തം വെഡിങ് കാസിൽ പരിസ്ഥിതി ദിനം ആചരിച്ചു

എല്ലാ ജീവനക്കാർക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് വസന്തം വെഡിങ് കാസിൽ പരിസ്ഥിതി ദിനം ആചരിച്ചത്. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ

ഖദീജ നിർവഹിച്ചു. ജീവനക്കാർ പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വൃക്ഷസംരക്ഷണത്തിന്റെ ആവശ്യകതയും ചടങ്ങിൽ പങ്കുവെച്ചു.

Related