ബൈക്കിൽ നിന്ന് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

നെച്ചുള്ളി ചുള്ളിയോട് കുളംകണ്ടത്തിൽ ജോണിന്റെ ഭാര്യ മേഴ്സി (50) യാണ് മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ പള്ളിക്കുന്ന് വാലിപ്പടി ഭാഗത്ത് വച്ചാണ്

അപകടം. ബൈക്കിൽ നിന്ന് വഴുതി വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ മേഴ്സിയെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related