പ്രിയദര്‍ശിനി സൗജന്യയാത്ര ജീവിതത്തെ ബാധിക്കുന്നുവെന്ന് സ്വകാര്യ ബസ് ജീവനക്കാർ
12:05 ന് പോകേണ്ട ബസാണ്, ഇപ്പൊ 12 മണിയായി, ഒരാളുമില്ല, സ്ത്രീകള്‍ ആരുമില്ല, കുട്ടികളും KSRTCയിലാ പോകുന്നെ, ഞങ്ങള്‍ പാട്ടുമിട്ടിങ്ങനെ പോവാണ്.. ഒരു ദിവസം
7000 രൂപയുടെ കളക്ഷന്‍ കുറവാ.. ബത്ത കുറയും, അപ്പൊ പണിക്കാരുടെ കൂലിയും കുറഞ്ഞു, പ്രിയദര്‍ശിനി സൗജന്യയാത്ര ജീവിതത്തെ ബാധിക്കുന്നുവെന്ന് സ്വകാര്യ ബസ് ജീവനക്കാർ







