ഡെങ്കി ആക്ഷന്‍ പ്ലാനുമായി മണ്ണാര്‍ക്കാട് പ്രത്യേക യോഗം, കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാക്കിയാല്‍ 10,000 രൂപ പിഴയെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ Dr. ഗീതു മരിയ ജോസഫ്
4 മാസത്തിനിടെ മണ്ണാര്‍ക്കാട് 442 ഡെങ്കി കേസുകള്‍, ഇനിയും കണ്‍ട്രോള്‍ ചെയ്യാനായില്ലെങ്കില്‍ മരണമുണ്ടാകുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം, ഡെങ്കി ആക്ഷന്‍ പ്ലാനുമായി മണ്ണാര്‍ക്കാട് പ്രത്യേക യോഗം, കൊതുക്
വളരാനുള്ള സാഹചര്യം ഉണ്ടാക്കിയാല്‍ 10,000 രൂപ പിഴയെന്ന് ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ Dr. ഗീതു മരിയ ജോസഫ്, യോഗം നഗരസഭ ചെയർപേഴ്സൺ കെ. സജ്‌ന ഉദ്ഘാടനം ചെയ്തു







