കുട്ടികളോട് ചോദ്യം ചോദിച്ചും ഉപദേശിച്ചും മണ്ണാര്‍ക്കാട് വീണ്ടും അധ്യാപകനായി കെ.ടി ജലീല്‍, നഗരസഭ 19,20,22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു
ടെന്‍ഷനായാല്‍ അക്ഷരം തെറ്റാന്‍ പാടില്ല, 'പാത്തുമ്മായുടെ ആടില്‍' എന്തിനെ കുറിച്ചാണ് പറയുന്നത് ? സംസം എന്നാല്‍ എന്താണര്‍ത്ഥം, കുട്ടികളോട്
ചോദ്യം ചോദിച്ചും ഉപദേശിച്ചും മണ്ണാര്‍ക്കാട് വീണ്ടും അധ്യാപകനായി കെ.ടി ജലീല്‍, നഗരസഭ 19,20,22 വാര്‍ഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു