KT ജലീല്‍ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്ന് MSF. കുട്ടികളെ അപമാനിച്ചിട്ടാണോ അനുമോദിക്കുക, ബാലവകാശ കമ്മീഷനെ സമീപിക്കും, ജില്ലാ ജനറൽ സെക്രട്ടറി അമീന്‍ റാഷിദ്
KT ജലീല്‍ വിദ്യാര്‍ഥികളോട് മാപ്പ് പറയണമെന്ന് MSF. മുന്‍ മന്ത്രിയാ.. കുട്ടികളെ അപമാനിച്ചിട്ടാണോ അനുമോദിക്കുക, ബാലവകാശ കമ്മീഷനെ
സമീപിക്കും, മണ്ണാര്‍ക്കാട് നടത്തിയ ഷോ.. ക്ക് മാപ്പ് പറയണമെന്ന് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി അമീന്‍ റാഷിദ്