SDPI ക്കൊന്നും മറുപടി ഇല്ലെന്ന് മന്ത്രി, PMശ്രീ യില്‍ ആരുടേയും ഉപദേശം വേണ്ടെന്ന് മന്ത്രി N ഷംസുദ്ദീന്‍, ഷംസുദ്ദീനെ മണ്ണാര്‍ക്കാട് കാല് കുത്തിക്കില്ലെന്നായിരുന്നു SDPI നേതാക്കളുടെ പ്രസംഗം

SDPI ക്കൊന്നും മറുപടി ഇല്ലെന്ന് മന്ത്രി, ഞങ്ങള് പറയും പോലെ സംസാരിക്കണം ന്ന് ചിലര് പറഞ്ഞാ നടക്കില്ല, ഉപദേശം പുറത്തു നിന്ന് സ്വീകരിക്കുന്നില്ല, PMശ്രീ യില്‍





ആരുടേയും ഉപദേശം വേണ്ടെന്ന് മന്ത്രി N ഷംസുദ്ദീന്‍, ഷംസുദ്ദീനെ മണ്ണാര്‍ക്കാട് കാല് കുത്തിക്കില്ലെന്നായിരുന്നു SDPI നേതാക്കളുടെ പ്രസംഗം, കഴിഞ്ഞ സര്‍ക്കാറിന്‍റെ നല്ല പദ്ധതികള്‍ തുടരുമെന്നും മന്ത്രി

Related