ഡെങ്കി പ്രതിരോധത്തിനായി മണ്ണാര്‍ക്കാട് നഗരസഭയില്‍ ശുചിത്വ ഹര്‍ത്താല്‍ നടന്നു. 10:30 മുതല്‍ 11:30 വരെയാണ് ശുചീകരണം നടത്തിയത്
ശുചിത്വ ഹര്‍ത്താല്‍, വെറുതെ പറഞ്ഞുപോകില്ല, ഓരോ സ്ഥാപനങ്ങളും ക്ലീന്‍ ചെയ്യുന്ന വീഡിയോ നഗരസഭയ്ക്ക് അയച്ചുതരാന്‍ പറഞ്ഞിട്ടുണ്ട്, ഡെങ്കി പ്രതിരോധത്തിനായി മണ്ണാര്‍ക്കാട് നഗരസഭയില്‍ ശുചിത്വ
ഹര്‍ത്താല്‍ നടന്നു. 10:30 മുതല്‍ 11:30 വരെയാണ് ശുചീകരണം നടത്തിയത്, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെല്ലാം ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു







