നിന്‍റെ അപ്പന് പറ്റിയിട്ടില്ല മുരളീധരാ.. പിന്നെയാണോ നിനക്ക്, സാക്ഷാൽ കരുണാകരന്‍റെ മുമ്പിൽ മുട്ടുമടക്കാത്തവരാണ് DYFI, അവരെ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട..
പൊതിച്ചോറ് തടയാന്‍ നിനക്കാവില്ല, അപ്പന്‍ മൂത്രമൊഴിക്കാന്‍ പോയ പോക്കില്‍ നേതാവായ ആളാണ് മുരളീധരന്‍ : CPM ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ്ബാബു
Mannarkkad Live .com