ടൂര്‍ പോയ തച്ചമ്പാറ സ്വദേശിയായ യുവാവിനെ കാണാതായിട്ട് 20 ദിവസം, പോലീസ് ഇടപെടല്‍ പോരെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കൊടൈക്കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കിടന്നുറങ്ങി, രാവിലെ എണീറ്റപ്പോള്‍ വിഷ്ണുവിനെ കാണാനില്ല, സ്വര്‍ണ്ണമാലയും പണവും കയ്യിലുണ്ട്, ടൂര്‍ പോയ തച്ചമ്പാറ സ്വദേശിയായ യുവാവിനെ കാണാതായിട്ട് 20 ദിവസം, പോലീസ് ഇടപെടല്‍ പോരെന്ന് ആക്ഷേപം, മുഖ്യമന്ത്രിക്ക് പരാതി നൽകി





കുടുംബം. 32 വയസുകാരൻ വിഷ്ണുവിനെയാണ് കാണാതായത്. ജൂൺ 28 രാത്രി 10.30 നാണ് യാത്ര പോയത്. 30 രാവിലെ 5.30 മുതൽ വിഷ്ണുവിനെ കാണാനില്ലെന്ന് പറഞ്ഞ് സുഹൃത്തുക്കൾ കൊടൈക്കനാൽ പോലീസിൽ പരാതി നൽകിയിരുന്നു

Related