മണ്ണാർക്കാട് കുന്തിപ്പുഴയിൽ അകപ്പെട്ട് വായോധികൻ മരിച്ചു

മണ്ണാർക്കാട് കുന്തിപ്പുഴയിൽ അകപ്പെട്ട് വായോധികൻ മരണപെട്ടു. ഇന്ന് രാവിലെ 9 മണിയോടെ കൈതച്ചിറയിലാണ് സംഭവം. മാസപറമ്പ് കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയതോടെ ഒഴുക്കിൽ പെടുകയായിരുന്നു.





ലോട്ടറി വില്പനക്കാരൻ വേലായുധൻ ആണ് മരണപ്പെട്ടത്, ഇയാൾ മണ്ണാർക്കാട് സമീപ പ്രദേശത്തുകാരനാണെന്നാണ് അറിയുന്നത്. സ്ഥിരം ഈ ഭാഗത്ത് കുളിക്കാൻ എത്തുന്ന ആളാണ്

Related