മണ്ണാര്‍ക്കാട് BJP ഓഫീസിന് മുന്നില്‍ മോദിയുടേയും ട്രെമ്പിന്റേയും പ്രതീകം ഒരേ കോലത്തില്‍ കെട്ടി കത്തിച്ച് പ്രതിഷേധം

"യുദ്ധക്കൊതിയന്‍ ഡൊണാള്‍ഡ് ട്രെമ്പ്, തിട്ടൂരങ്ങളിറക്കുമ്പോള്‍, ചെരുപ്പ് നക്കും നരേന്ദ്രമോദി" മണ്ണാര്‍ക്കാട് BJP ഓഫീസിന് മുന്നില്‍ മോദിയുടേയും ട്രെമ്പിന്റേയും പ്രതീകം ഒരേ കോലത്തില്‍ കെട്ടി കത്തിച്ച്





പ്രതിഷേധം, ഇന്ത്യ യുഎസ് സ്വതന്ത്ര വ്യാപാര കരാര്‍ ബഹിഷ്‌കരിക്കുകയെന്നാണ് ആവശ്യം, CPM ന്റെ കേരള കര്‍ഷക സംഘം മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്

Related