മണ്ണാർക്കാട് MSF പ്രതിഷേധം, ഡൽഹിയിലെ വിദ്യാർഥികൾക്കെതിരായ അക്രമത്തിനെതിരെയാണ് പ്രകടനം

തുലയട്ടെ തുലയട്ടെ.. മോദി സർക്കാർ തുലയട്ടെ. ഇങ്ക്വിലാബ് സിന്ദാബാദ്.. Msf സിന്ദാബാദ്... : മണ്ണാർക്കാട് MSF പ്രതിഷേധം, വിഭാഗീയത





മൂലം ഒരേ വിഷയത്തിൽ ജില്ലാ കമ്മിറ്റിയുടെ പേരിൽ നടത്തുന്ന രണ്ടാം പ്രകടനമാണിത്, ഡൽഹിയിലെ വിദ്യാർഥികൾക്കെതിരായ അക്രമത്തിനെതിരെയാണ് പ്രകടനം

Related