ഞാനാണ് ചെയര്‍പെഴ്‌സണെങ്കില്‍ 52 അജണ്ടയും വായിച്ചിട്ടെ പോകൂ.. സെക്രട്ടറി ഇല്ലാത്ത കൗണ്‍സില്‍ യോഗത്തിൽ അജണ്ട വായിക്കാന്‍ പാടില്ലാന്ന് പറഞ്ഞ്
പ്രതിഷേധിച്ച LDF കൗണ്‍സിലര്‍മാരോട് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സജ്‌ന, ബഹളത്തിനിടെ മുഴുവന്‍ അജണ്ടകളും വായിച്ചാണ് കൗണ്‍സില്‍ അവസാനിച്ചത്
Mannarkkad Live .com