സെക്രട്ടറി ഇല്ലാതെ കൗൺസിൽ യോഗം നടത്താനാകില്ല, മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. കയ്യാങ്കളിയും വെല്ലുവിളിയും സംഘർഷവും

മണ്ണാർക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. കയ്യാങ്കളിയും വെല്ലുവിളിയും സംഘർഷവും, സെക്രട്ടറി ഇല്ലാതെ കൗൺസിൽ യോഗം നടത്താനാകില്ലെന്ന് പറഞ്ഞ്





കൗൺസിൽ യോഗം ചേരാനെത്തിയ ഉദ്യോഗസ്ഥരെ CPM, കോൺഗ്രസ്‌ കൗൺസിലർമാർ തടഞ്ഞു, ലീഗ് കൗൺസിലർമാർ ഇതിനെതിരെ നിന്നതാണ് സംഘർഷത്തിലെത്താൻ കാരണം

Related