പൊട്ടന് ലോട്ടറി അടിച്ചതൊന്നുമല്ല, ജനങ്ങള്‍ തിരഞ്ഞെടുത്തു, പാര്‍ട്ടിയാണെന്നെ ചെയര്‍പേഴ്സണാക്കിയത്, CPM ന് നഗരസഭ ചെയര്‍പേഴ്സന്‍റെ മറുപടി
പൊട്ടന് ലോട്ടറി അടിച്ചതൊന്നുമല്ല, ജനങ്ങള്‍ തിരഞ്ഞെടുത്തു, പാര്‍ട്ടിയാണെന്നെ ചെയര്‍പേഴ്സണാക്കിയത്, ജനിക്കുമ്പോ എല്ലാം തികഞ്ഞ് ആരും വരുന്നില്ല, അതൊക്കെ ഓരോരുത്തരുടെ പ്രയോഗം, ഞാന്‍ പഠിച്ചിട്ടെ കാര്യങ്ങള്‍ പറയൂ.. കഴിഞ്ഞ ഭരണസമിതിയിലെ കാര്യങ്ങള്‍ ചോദിച്ചാ അതേകുറിച്ച്
അറിയുന്നവര്‍ പറയും, അതിനര്‍തഥം എനിക്ക് പറയാന്‍ അറിയില്ലെന്നല്ല, ഭര്‍ത്താവ് എഞ്ചിനീയറാണ്, ഞാന്‍ മുന്‍സിപ്പാലിറ്റി കാണുന്നതിന് മുന്‍പ് അദ്ദേഹം കാണുന്നുണ്ട്, അതെല്ലാം K-smart വഴി നിയമപരമാണ് : CPM ന് നഗരസഭ ചെയര്‍പേഴ്സന്‍റെ മറുപടി







