DYFI അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ ടിപി ഷിഹാബുദ്ദീന്‍, DYFI മലബാര്‍ കലാപം നിലപാടുകള്‍ വസ്തുതകള്‍ എന്ന ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

പി.ജയരാജന്‍ ഹാപ്പിയാണ്, മണ്ണാര്‍ക്കാട്ടുകാരാണ് എന്നെ സന്തോഷിപ്പിച്ചത്, ഈ വിഷയം ചര്‍ച്ച ചെയ്തല്ലൊ, ജയരാജന്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ഗൗരവമുള്ള ചര്‍ച്ച നടക്കുന്നത് ഈയിടെ ആദ്യമാണ്, DYFI





അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് സെമിനാര്‍ മോഡറ്റേറര്‍ കാലിക്കറ്റ് സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ ടിപി ഷിഹാബുദ്ദീന്‍, DYFI മലബാര്‍ കലാപം നിലപാടുകള്‍ വസ്തുതകള്‍ എന്ന ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു

Related