കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ക്ക് തെറ്റുപറ്റി, ലീഗിനെ പിന്തുണച്ച് മണ്ണാര്‍ക്കാട്ടെ കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ക്ക് തെറ്റുപറ്റി, ലീഗിനെ പിന്തുണച്ച് മണ്ണാര്‍ക്കാട്ടെ കോണ്‍ഗ്രസ്സ്, പാര്‍ട്ടിയെ അനുസരിച്ചില്ലെങ്കില്‍ ആരായാലും പുറത്താവും, നഗരസഭയില്‍ UDF നെതിരെ നിന്ന കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ക്ക് ബ്ലോക്ക് കോണ്‍ഗ്രസ്സിന്റെ താക്കീത്, ഇവര്‍ CPM നും BJP യ്ക്കും
മുതലെടുക്കാന്‍ നിന്നുകൊടുത്തു, വീണ്ടും പ്രശ്‌നമുണ്ടാക്കിയാല്‍ നടപടി ഉണ്ടാകും, പരാതി DCC പ്രസിഡന്റിന്റെ കയ്യിലാണ്, എന്ത് നടപടി എടുക്കുമെന്ന് അറിയില്ല, മണ്ണാര്‍ക്കാട്ടെ ലീഗ് കോണ്‍ഗ്രസ്സിനെ അവഗണിക്കുന്നവരല്ല : മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അസീസ് ഭീമനാട്







