ഞങ്ങള്‍ക്കും +1 ന് 2 അധികബാച്ച് ലഭിച്ചു. മന്ത്രി N ഷംസുദ്ദീനും സര്‍ക്കാറിനും നന്ദി, കല്ലടി സ്കൂള്‍ മാനേജ്മെന്‍റ്

ഞങ്ങള്‍ക്കും +1 ന് 2 അധികബാച്ച് ലഭിച്ചു. മന്ത്രി N ഷംസുദ്ദീനും സര്‍ക്കാറിനും നന്ദി, ബയോളജി സയന്‍സ് (സൈക്കോളജി), കൊമേഴ്സ് (മാത്തമാറ്റിക്സ്)





ബാച്ചുകളാണ് അനുവദിച്ചത്, നീറ്റ് പരീക്ഷക്കൊരുങ്ങുന്ന കുട്ടികള്‍ക്കും CA,CMA,ACCA പഠിക്കാനുള്ള കുട്ടികള്‍ക്കും സുവര്‍ണ്ണാവസരം, മണ്ണാര്‍ക്കാട് ഈ കോഴ്സുകള്‍ ആദ്യമെന്ന് കല്ലടി സ്കൂള്‍ മാനേജ്മെന്‍റ്

Related