മണ്ണാര്‍ക്കാട്ട് ഇതൊരു മാപ്പിള കലാപമല്ല, ഹിന്ദു മുസ്ലിം അക്രമവുമുണ്ടായിട്ടില്ല, സാഹിത്യകാരന്‍ KPS പയ്യനെടം
മണ്ണാര്‍ക്കാട്ട് ഇതൊരു ഒരു മാപ്പിള കലാപമല്ല, ഹിന്ദു മുസ്ലിം അക്രമുണ്ടായിട്ടില്ല, പയ്യനെടത്തെ നായര്‍ കുടുംബത്തിന് കാവല്‍ നിന്നത് സൈതാലിയാണ്, കൊല്ലപ്പെട്ട സൈതാലിക്കായി അവിടുത്തെ ഹിന്ദു വീടുകളില്‍ ഇപ്പോളും ചടങ്ങ്
നടക്കുന്നു. മൂപ്പില്‍ നായര്‍ സമരത്തോടൊപ്പവും കല്ലടി മൊയ്തീന്‍കുട്ടി സാഹിബ് ബ്രിട്ടീഷ് അനുകൂലിയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ സ്വാധീനം മണ്ണാര്‍ക്കാട് അനിഷ്ഠ സംഭവങ്ങളില്ലാതിരിക്കാന്‍ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തുന്നു : സാഹിത്യകാരന്‍ KPS പയ്യനെടം







