അന്വേഷണത്തിനെന്താ കുഴപ്പം.. അത് നടക്കട്ടെ.. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മുന്‍ സെക്രട്ടറി എം.പുരുഷോത്തമൻ

36 വര്‍ഷമായി.. കേട്ടിട്ടുണ്ടോ.. റൂറല്‍ ബാങ്കിനെ കുറിച്ച് ജനങ്ങള്‍ എന്തെങ്കിലും പരാതി പറയുന്നത്, ഞങ്ങള്‍ ജനങ്ങളെ ഭയപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. ഇത് മണ്ണാര്‍ക്കാട്ടുകാരുടെ പ്രിയപ്പെട്ട സ്ഥാപനമാണ്, വിരോധം





കൊണ്ട് റൂറല്‍ ബാങ്കിനെ തകര്‍ക്കാനാണ് ശ്രമം.. അന്വേഷണത്തിനെന്താ കുഴപ്പം.. അത് നടക്കട്ടെ.. ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് മുന്‍ സെക്രട്ടറി എം.പുരുഷോത്തമൻ

Related