സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് BJP മണ്ണാര്‍ക്കാട് ഹര്‍ ഘര്‍ തിരംഗയാത്ര നടത്തി
80ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി നാട്. ഹർ ഘർ തിരംഗയുടെ ഭാഗമായി BJP മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ BJP ഓഫീസിന് മുന്നിൽ നിന്ന് തിരംഗയാത്ര റാലി നടന്നു. പ്രതിജ്ഞ ചൊല്ലി. BJP ജില്ലാ
സെൽകോർഡിനേറ്റർ AP സുമേഷ് കുമാർ, SC മോർച്ച ജില്ലാ പ്രസിഡന്റ് C. ഹരിദാസൻ, മണ്ഡലം പ്രസിഡന്റ് ബിജു നെല്ലമ്പാനി, രാജു പുഴക്കൽ, സുധീഷ് കുളപ്പാടം, പി. ശ്രീധരൻ തുടങ്ങിയവർ സംബന്ധിച്ചു.







