നാടെത്ര തകര്‍ന്നാലും പോയി കോണിക്ക് കുത്തുകയാ.. ലീഗേരെ ഇങ്ങട് പോരീം.. നട്ടെല്ലിന്‍റെ സ്ഥാനത്ത് വാഴപ്പിണ്ടി അല്ലെങ്കില്‍ പ്രതികരിക്കിം.. മണ്ണാര്‍ക്കാട്ടെ
റോഡുകളുടെ അവസ്ഥ എന്താ.. മന്ത്രിയല്ലെ ഇവിടുത്തെ എംഎല്‍എ : DYFI മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി നറുക്കോട്
Mannarkkad Live .com