ദാറുന്നജാത്ത് എജ്യുക്കേഷന്‍ കോംപ്പക്സിലെ ഹോസ്റ്റലിന്‍റെ ഫലകം അനാച്ഛാദനവും അഗതിമന്ദിരത്തിലെ പെണ്‍കുട്ടിയുടെ നിക്കാഹിലും പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി
വഖഫ് മന്ത്രി മണ്ണാര്‍ക്കാട്ടുകാരനാ.. അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനമാണ് ദാറുന്നജാത്ത്, സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇവിടെ കൊണ്ടുവരും, ദാറുന്നജാത്ത്
എജ്യുക്കേഷന്‍ കോംപ്പക്സിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്‍റെ ഫലകം അനാച്ഛാദനവും അഗതിമന്ദിരത്തിലെ പെണ്‍കുട്ടിയുടെ നിക്കാഹിലും പാണക്കാട് സാദിഖലി തങ്ങള്‍ നേതൃത്വം നല്‍കി







