സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം. രാജേഷിനെ ആദരിച്ച് DYFI മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റി, പള്ളിക്കുറുപ്പിലെ വീട്ടിലെത്തിയാണ് ഉപഹാരം നൽകിയത്

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കല്ലടി ഹൈസ്കൂൾ ഗണിതധ്യാപകൻ എം. രാജേഷിന് DYFI മണ്ണാർക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരവ് നൽകി. DYFI ജില്ലാ





വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി നറുക്കോട്, ട്രഷറർ അജീഷ് കുമാർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അമീൻ, നൗഷാദ്, റീജിത് എന്നിവർ സംബന്ധിച്ചു.

Related