ഇനി ഡയലിസിസ് സെന്‍ററും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്, വയോജന സംരക്ഷണവും ആരംഭിക്കുന്നുണ്ട്, അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി കൊടക്കാട് ഹാമിദ് ആറ്റക്കോയ തങ്ങൾ

ഇത് ബിസിനസ്സ് അവാര്‍ഡല്ല, ചാരിറ്റിക്കുള്ള അവാര്‍ഡാണ്, പൈസ കൊടുത്തിട്ടാണെങ്കില്‍ എന്നോ അവാര്‍ഡ് വാങ്ങാമായിരുന്നു, 93 കുട്ടികളുടെ വിവാഹം നടത്തി, 25 വീടുകള്‍, പാവങ്ങള്‍ക്ക് 3 ഏക്കര്‍ ഭൂമി





നല്‍കി, 180 കുട്ടികളെ നോക്കുന്നുണ്ട്, ഇനി ഡയലിസിസ് സെന്‍ററും ക്യാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്, വയോജന സംരക്ഷണവും ആരംഭിക്കുന്നുണ്ട്, അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി കൊടക്കാട് ഹാമിദ് ആറ്റക്കോയ തങ്ങള്

Related