അതിനെ കുറിച്ച് ഞാൻ പ്രതികരിക്കുന്നത് സുഖകരമാകില്ല, ജില്ലാ സെക്രട്ടറിയ്ക്കെതിരെയുള്ള പരാതിയെകുറിച്ച് ചോദിച്ചപ്പോൾ K പ്രേംകുമാർ MLA
അതിനെ കുറിച്ച് ഞാൻ പ്രതികരിക്കുന്നത് സുഖകരമാകില്ല, ജില്ലാ സെക്രട്ടറിയ്ക്കെതിരെയുള്ള പരാതിയെകുറിച്ച് ചോദിച്ചപ്പോൾ K പ്രേംകുമാർ MLA, സംസ്ഥാന ജില്ലാ നേതാക്കൾ
മറുപടി പറയുമെന്നും MLA, CMP ക്കാർ അത് പടക്കം പൊട്ടിച്ചാണല്ലൊ ആഘോഷിച്ചത് ? അവരുടെ യോഗ്യത ജനങ്ങൾക്കറിയാമെന്നും മറുപടി