നിഖാബ് ധരിച്ച പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടാല്‍ മതി, സംഘി മനസ്സുള്ളവര്‍ ആ വേഷത്തെ സോഷ്യല്‍ മീഡിയയില്‍ വൈകൃതമായി ചിത്രീകരിക്കുന്നു: ഹബീബ് ഫൈസി കോട്ടോപ്പാടം

നിഖാബ് ധരിച്ച പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടാല്‍ മതി, സംഘി മനസ്സുള്ളവര്‍ ആ വേഷത്തെ സോഷ്യല്‍ മീഡിയയില്‍ വൈകൃതമായി ചിത്രീകരിക്കുന്നു. മഹ്ദിയ കോഴ്സ് പഠിച്ച നമ്മുടെ കുട്ടികളൊക്കെ അധ്യാപികമാരായി. അവര്‍ ഓരോ മേഖലയിലും





പ്രവര്‍ത്തിക്കുകയാണ്, അവര്‍ അഭിമാനത്തോടെ മുന്നേറുകയാണ് : ഹബീബ് ഫൈസി കോട്ടോപ്പാടം, സമസ്തക്ക് കീഴിലെ കോട്ടോപ്പാടം MIC വിമന്‍സ് അക്കാദമിയില്‍ ലെഹര്‍ ആര്‍ട്സ് ഫെസ്റ്റിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം പറയുകയായിരുന്നു

Related