ഭിന്നശേഷിക്കാരനായ നിരഞ്ജൻ്റെ കഴിവിനെ കുറിച്ച് ഡോ. കമ്മാപ്പ, നിരഞ്ജനെ ആദരിക്കുകയും ചെയ്തു,

കണ്ണ് നിറഞ്ഞ് ഡോക്ടർ കമ്മാപ്പ, ഈ പ്രാർത്ഥനക്ക് നിങ്ങളൊരു കയ്യടി കൊടുക്കണം, 22 വയസ്സായ മകൻ സ്വന്തമായി ഷേവ് ചെയ്തു എന്ന് ഒരു പിതാവ് ഒരു സാമ്രാജ്യം കീഴടക്കിയ പോലെ പറഞ്ഞപ്പൊ





ഞാൻ കരഞ്ഞുവെന്ന് ഡോക്ടർ, ഭിന്നശേഷിക്കാരനായ നിരഞ്ജൻ്റെ കഴിവിനെ കുറിച്ച് പറയുകയായിരുന്നു കമ്മാപ്പ, നിരഞ്ജനെ ആദരിക്കുകയും ചെയ്തു, ന്യൂ അൽമ ആശുപത്രിയുടെ 31 ാം വാർഷിക ചടങ്ങിൽ പ്രാർത്ഥന ചൊല്ലിയത് നിരഞ്ജനായിരുന്നു

Related