കറന്‍റില്ല, വിയര്‍ത്ത് കുളിച്ചാലും യൂത്ത് ലീഗ് പ്രതികരിക്കില്ല, മന്ത്രി MM മണിയെ കറുത്തവനെന്ന് ആക്ഷേപിച്ചില്ലെ, പക്ഷെ 10 കൊല്ലം കറന്‍റ് പോയോ.. DYFI മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി

കറന്‍റില്ല.. വിയര്‍ത്ത് കുളിച്ചാലും യൂത്ത് ലീഗ് പ്രതികരിക്കില്ല, വാതിലിനിടയില്‍ കൈ കുടുങ്ങിയ അവസ്ഥയാണിപ്പൊ, വേദന കടിച്ചമര്‍ത്തുകയാണ് യൂത്ത് കോണ്‍ഗ്രസ്സും, DYFI യോട് നിങ്ങളുടെ കരച്ചില്‍ തീര്‍ന്നില്ലേ എന്ന് ചോദിക്കുന്ന യൂത്ത് ലീഗുകാരാ.. കഴിഞ്ഞ 10 കൊല്ലം KSEB യിലേക്ക്





നിങ്ങള്‍ക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ടോ.. ഒരേ സമയം 3 KSEB യിലേക്കാണ് DYFI പ്രതിഷേധം നടത്തുന്നത്. മന്ത്രി MM മണിയെ കറുത്തവനെന്ന് ആക്ഷേപിച്ചില്ലെ, പക്ഷെ 10 കൊല്ലം കറന്‍റ് പോയോ.. DYFI മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി

Related