ആദ്യം അട്ടപ്പാടി റോഡിലെ കുഴി എണ്ണൂ, എന്‍.ഷംസുദ്ദീനെതിരെ ഒളിയമ്പുമായി MLA പി.മമ്മിക്കുട്ടി, ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡ് പ്രവര്‍ത്തി വൈകുന്നതിലെ പ്രതിഷേധങ്ങള്‍ക്കാണ് പ്രതികരണം
ഒറ്റപ്പാലം റോഡിലെ കുഴി എണ്ണുന്നവര്‍ ആദ്യം അട്ടപ്പാടി റോഡിലെ കുഴി എണ്ണൂ. 15 കൊല്ലമായി ഷംസുദ്ദീനല്ലെ MLA, ഇപ്പൊ മന്ത്രിയാ..
അതുകൊണ്ട് MLA മോശമാണെന്നാണോ, എന്‍.ഷംസുദ്ദീനെതിരെ ഒളിയമ്പുമായി ഷൊര്‍ണ്ണൂര്‍ MLA പി.മമ്മിക്കുട്ടി, ചെര്‍പ്പുളശ്ശേരി ഒറ്റപ്പാലം റോഡ് പ്രവര്‍ത്തി വൈകുന്നതിലെ പ്രതിഷേധങ്ങള്‍ക്കാണ് പ്രതികരണം







