കാന്തപുരത്തിൻ്റെ മുഖത്തേക്ക് ചെരുപ്പ്കൊണ്ട് അടിക്കുമ്പോ DYFI ക്ക് വേദനയുണ്ട്, പക്ഷെ ലീഗുകാരും മണ്ണാർക്കാട്ടിലൂടെ കാന്തപുരത്തിൻ്റെ മയ്യിത്ത് കട്ടിൽ ചുമന്നവരല്ലെ: അജീഷ് കുമാർ

ചരിത്രത്തിലുണ്ടായിട്ടുണ്ടോ.. UDF ഭരിക്കുമ്പൊ പാണക്കാട് തങ്ങളുടെ കോലം കത്തിച്ചില്ലെ, ലീഗ് ഒരക്ഷരം മിണ്ടിയോ. കാന്തപുരത്തിൻ്റെ മുഖത്തേക്ക് ചെരുപ്പ് കൊണ്ട് അടിക്കുമ്പോ DYFI





ക്ക് വേദനയുണ്ട്, പക്ഷെ ലീഗുകാരും മണ്ണാർക്കാട്ടിലൂടെ കാന്തപുരത്തിൻ്റെ മയ്യിത്ത് കട്ടിൽ ചുമന്നവരല്ലെ : DYFI മണ്ണാർക്കാട് ബ്ലോക്ക് പ്രസിഡണ്ട് അജീഷ് കുമാർ

Related