കറന്‍റില്ല, ഫാനും കറങ്ങുന്നില്ല, അജണ്ട വീശറിയാക്കി, വിയര്‍ത്ത് കുളിച്ച് മണ്ണാര്‍ക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍,
ജനറേറ്റര്‍ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല, ഇന്‍വെര്‍ട്ടറില്‍ ഓഫീസ് എത്ര സമയം പ്രവര്‍ത്തിക്കാനാകുമെന്നും വ്യക്തതയില്ല
Mannarkkad Live .com