നാണമില്ലാതെ കഴിഞ്ഞ സർക്കാറിനെ കുറ്റം പറയല്ലെ, നിങ്ങളെ ഈ പണിക്ക് പറ്റില്ലെന്ന് 3 മാസംകൊണ്ട് തെളിയിച്ചു : CPI സംസ്ഥാന സമിതി അംഗം മണികണ്ഠൻ പൊറ്റശ്ശേരി
കറൻ്റ് പോയി, ഓക്സിജൻ കിട്ടാതെ കാരാകുർശ്ശിയിൽ ഒരാൾ മരിച്ചു. നിങ്ങളറിഞ്ഞോ, നാണമില്ലാതെ കഴിഞ്ഞ സർക്കാറിനെ കുറ്റം പറയല്ലെ, നിങ്ങളെ ഈ പണിക്ക് പറ്റില്ലെന്ന് 3 മാസം
കൊണ്ട് തെളിയിച്ചു : CPI സംസ്ഥാന സമിതി അംഗം മണികണ്ഠൻ പൊറ്റശ്ശേരി, പവർ കട്ടിനെതിരെ CPI തച്ചമ്പാറ KSEB യിലേക്ക് പ്രതിഷേധം നടത്തി