കൗണ്‍സിലര്‍മാര്‍ ഒരുമാതിരി കോമാളികളാകരുത്, ജനങ്ങളിതൊക്കെ കാണുന്നില്ലെ, അതിനെങ്ങനെ, ഈ മൈക്ക് ഡെത്ത് ആയിട്ട് 5 കൊല്ലമായി, അച്ചടക്കത്തെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച
നടുക്കിറങ്ങി നടക്കേണ്ട, കൗണ്‍സിലര്‍മാര്‍ ഒരുമാതിരി കോമാളികളാകരുത്, ജനങ്ങളിതൊക്കെ കാണുന്നില്ലെ, അതിനെങ്ങനെ.. ഈ മൈക്ക് ഡെത്ത്
ആയിട്ട് 5 കൊല്ലമായി, പറയുന്നത് കേള്‍കേണ്ടേ. അച്ചടക്കത്തെ ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച