ബാങ്കില്‍ ഞാന്‍ ജോലി വാങ്ങികൊടുത്തതുകൊണ്ടാണ് CPM ലെ ചിലര്‍ക്ക് മണ്ണാര്‍ക്കാട് CMP യിലേക്ക് വരാന്‍ പറ്റാത്തതെന്ന് പി. കെ ശശി
ശശിയേട്ടാ.. CPM ലേക്ക് മടങ്ങിവരൂ.. 3 തവണ CPM ന്‍റെ ദുതന്‍മാര്‍ വരുന്നു, എല്ലാം മറക്കാം, CPM ലേക്ക് വരാനാണ് പറയുന്നത്, ശക്തമായ സ്വാധീനമാണ് ഇപ്പൊ, അങ്ങനെ മറക്കാന്‍ പറ്റില്ലല്ലോ, കുട്ടികളെ
പോലെ ലഹളയുണ്ടാക്കി വന്നതല്ലല്ലോ : CMP സംസ്ഥാന സെക്രട്ടറി പി.കെ ശശി, ബാങ്കില്‍ ഞാന്‍ ജോലി വാങ്ങികൊടുത്തതുകൊണ്ടാണ് CPM ലെ ചിലര്‍ക്ക് മണ്ണാര്‍ക്കാട് CMP യിലേക്ക് വരാന്‍ പറ്റാത്തതെന്നും പി.കെ ശശി







