മറ്റൊരു പാര്‍ട്ടിയിലേക്ക് PK ശശി പോയിട്ടും CPM എന്തിനാണ് പികെ ശശിയെ CPM ലേക്ക് ക്ഷണിക്കുന്നത് ? പി.കെ ശശിയുടെ മറുപടി

തിരുത്തിയാല്‍ CPM ലേക്ക് മടങ്ങിപോകുമോ ? PK ശശിയുടെ മറുപടി, നിങ്ങള്‍ കോഴിക്കോട്ടെ CPM ന്‍റെ റിപ്പോര്‍ട്ട് നോക്കൂ.. അതില്‍ പികെ ശശിയുടെ സ്വാധീനത്തെ പറയുന്നുണ്ട്, വൈകി ബുദ്ധി





ഉദിച്ചിട്ട് കാര്യമുണ്ടോ? സമയത്ത് ബുദ്ധിവരേണ്ടെ, മറ്റൊരു പാര്‍ട്ടിയിലേക്ക് PK ശശി പോയിട്ടും CPM എന്തിനാണ് പികെ ശശിയെ CPM ലേക്ക് ക്ഷണിക്കുന്നത് ? പി.കെ ശശിയുടെ മറുപടി

Related