നിലവിലെ മെമ്പര്‍ഷിപ്പിലെ 58 % പ്രവര്‍ത്തകര്‍ കഴിഞ്ഞ 10 വര്‍ഷമാണ് പാര്‍ട്ടിയിലെത്തിയത്, അവര്‍ വെയില്‍ കൊണ്ടിട്ടില്ല, രാഷ്ട്രീയ പോരാട്ടം നടത്തിയവരല്ല : പി.കെ ശശി

CPM മ്മുകാരുടെ കോള്‍ റെക്കോര്‍ഡ് പാര്‍ട്ടി പരിശോധിക്കുകയാണ്, പരസ്പരം വിശ്വാസമില്ല, ഒരാളുടെ കയ്യില്‍ ഒരു ഫോണേ ഒള്ളൂവെന്ന് MV ഗോവിന്ദനോട് ആരാ പറഞ്ഞത്, 2 ഫോണും അതില്‍ 4 സിമ്മും ഉണ്ടാകും, എന്‍റേല്‍ 2 ഫോണും 3 സിമ്മുമുണ്ട്, കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്ന്





ഫോണ്‍ പരിശോധിക്കാന്‍ സമ്മത കത്ത് വാങ്ങുകയാണ്, ഈ ലോകം മാറിയതിനെ കുറിച്ച് അവര്‍ക്ക് ഒന്നും അറിയില്ല, നിലവിലെ മെമ്പര്‍ഷിപ്പിലെ 58 % പ്രവര്‍ത്തകര്‍ കഴിഞ്ഞ 10 വര്‍ഷമാണ് പാര്‍ട്ടിയിലെത്തിയത്, അവര്‍ വെയില്‍ കൊണ്ടിട്ടില്ല, രാഷ്ട്രീയ പോരാട്ടം നടത്തിയവരല്ല : പി.കെ ശശി

Related