CPM നന്നാകുമായിരുന്നെങ്കില്‍ MV ഗോവിന്ദനെ മാറ്റുമായിരുന്നു, ഞാന്‍ തിരുത്തി എന്ന് അദ്ദേഹം പറഞ്ഞ പത്രസമ്മേളനം കണ്ടു, മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, അദ്ദേഹമാണ് UDF ന്‍റെ ഐശ്യര്യം

CPM നന്നാകുമായിരുന്നെങ്കില്‍ MV ഗോവിന്ദനെ മാറ്റുമായിരുന്നു, ഞാന്‍ തിരുത്തി എന്ന് അദ്ദേഹം പറഞ്ഞ പത്രസമ്മേളനം ഞാന്‍ കണ്ടു, ശൈലിക്ക്





ഒരു മാറ്റവുയില്ല, എനിക്ക് സന്തോഷമായി, ഇദ്ദേഹം മാറുന്നില്ലല്ലോ, മുഖ്യമന്ത്രി പറഞ്ഞതാണ് ശരി, അദ്ദേഹമാണ് UDF ന്‍റെ ഐശ്യര്യം

Related