സത്യത്തിനൊപ്പം നില്‍ക്കും, എന്‍റെ ബോധ്യങ്ങളാണ് സംസാരിക്കുന്നത്, കൊടക്കാട്ടെ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് യൂടൂബര്‍ ഷരീഫ്

കൊടക്കാട് ആണുങ്ങളില്ലേ.. രാവിലെ പെണ്ണുങ്ങള്‍ ഇങ്ങനെ വരുന്നു.. എന്താണ് അവിടെ നടക്കുന്നത്.. മെഡിക്കല്‍ കോളേജില്‍ കിട്ടാത്ത ചികിത്സക്ക് ഇയാളുടെ അടുത്തേക്ക് വരുന്നു. എനിക്ക് ദുരുദ്ദേശമില്ല,





ആര്‍ക്കെങ്കിലും പണം ഉണ്ടാക്കാന്‍ മുന്നില്‍ നിന്ന് കൊടുക്കില്ല, സത്യത്തിനൊപ്പം നില്‍ക്കും, എന്‍റെ ബോധ്യങ്ങളാണ് സംസാരിക്കുന്നത്, ഇവിടുത്തെ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് യൂടൂബര്‍ ഷരീഫ്

Related