EZA വിഷയത്തില്‍ എംപി മാര്‍ ഇടപെടുന്നുണ്ടോ, സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്‍റ് കെ.വി വസന്തകുമാർ
ഇത് കേരളമല്ലെ, ധിക്കാരത്തോടെയല്ലെ സ്പോണ്‍സേര്‍ഡ് ഫ്ളൈറ്റില്‍ ഞാന്‍ ഇനിയും പോകുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞെ, ഓരോ കാര്യങ്ങളിലും മലക്കം മറിയുകയല്ലെ ഇപ്പൊ എല്ലാം മന്ത്രിമാരും, പിണറായി ഹെലി കോപ്റ്ററില്‍ പോയപ്പൊ എന്തെല്ലാമാ പറഞ്ഞെ, യാത്ര നടത്തി
മലയോര വാസികളുടെ വോട്ട് വാങ്ങി, അതിലും മലക്കം മറിയുകയല്ലെ, EZA വിഷയത്തില്‍ എംപി മാര്‍ ഇടപെടുന്നുണ്ടോ, കേരളത്തിലെ 131 വില്ലേജിലെ ജനങ്ങളെ കാണേണ്ടെ, സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് കിസാന്‍സഭ സംസ്ഥാന പ്രസിഡന്‍റ് കെ.വി വസന്തകുമാര്







