കോടതിപ്പടി മുതല്‍ നൊട്ടമല വരെ പോകാന്‍ ഒരു മണിക്കൂര്‍ വേണം, ചാനലുകാരുടെ മുന്നില്‍ വന്ന് പരിഷ്കാരങ്ങള്‍ കൊട്ടിഘോഷിക്കുകയല്ലാതെ വല്ലതും നടക്കുന്നുണ്ടോ :CPM ഏരിയാ സെക്രട്ടറി NK നാരായണ്‍കുട്ടി

കുറെ കാലമായില്ലെ ഭരിക്കുന്നു, മണ്ണാര്‍ക്കാട്ടെ ഗതാഗത കുരുക്കഴിക്കാന്‍ മന്ത്രി എന്തെങ്കിലും ചെയ്തോ?, എന്തൊരു ബ്ലോക്കാ.. കോടതിപ്പടി മുതല്‍ നൊട്ടമ്മല വരെ പോകാന്‍





ഒരു മണിക്കൂര്‍ വേണം, ചാനലുകാരുടെ മുന്നില്‍ വന്ന് പരിഷ്കാരങ്ങള്‍ കൊട്ടിഘോഷിക്കുകയല്ലാതെ വല്ലതും നടക്കുന്നുണ്ടൊ : CPM ഏരിയാ സെക്രട്ടറി NK നാരായണ്‍കുട്ടി

Related